Bodhi Black Wild
Mucuna Pruriens Powder
കാട്ടു നായ്ക്കുരണ
പൊടി

Cash on Delivery Available..!
₹ 699/-
ലൈംഗിക ജീവിതം കൂടുതൽ സുന്ദരമാക്കണമെന്ന ചിന്തക്കു മനുഷ്യരാശിയുടെ ഉല്ഭവത്തോളം തന്നെ പഴക്കമുണ്ടാവും. പുരുഷ ലൈംഗികതയിൽ നിർണയക പങ്ക് വഹിക്കുന്ന പ്രൈമറി സെക്സ് ഹോർമോൺ ആയ ടെസ്റ്റാസ്റ്റെറോൺ വൃഷ്ണങ്ങളിലാണ് ഉല്പ്പാദിക്കപ്പെടുന്നത്. ശരീരത്തിലെ ഈ ഹോർമോണിന്റെ ഏറ്റകുറച്ചിലുകൾ ലൈംഗികതൃഷ്ണയെ ബാധിക്കും. മനുഷ്യരുടെ ലൈംഗിക, പ്രത്യുല്പ്പാദന പ്രക്രിയയില് ടെസ്റ്റാസ്റ്റെറോൺ എന്ന ഹോർമോണിനു നിർണായക പങ്കുണ്ട്. അതുകൊണ്ട് തന്നെ ബോധി കാട്ടുനായ്ക്കുരണ പൊടി ഫലപ്രദമായി മാറുന്നു

ലൈംഗികശേഷി വർദ്ധിപ്പിക്കാൻ എന്തു ചെയ്യണമെന്നോർത്ത് പരക്കം പായുകയാണ് മനുഷ്യർ . വിപണിയില് ഇതിന്റെ പേരിൽ കിട്ടാവുന്ന മരുന്നുകളെല്ലാം വാങ്ങിക്കൂട്ടുന്നു. ഇത് മുതലാക്കാനായിഎത്രയോ മരുന്നുകൾ ദിവസംപ്രതി വിപണിയൽ ഇറങ്ങിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഒന്നിലും തൃപ്തിയാകാതെ ജനം പുതിയ മരുന്നിനുവേണ്ടി ഓട്ടത്തിലാണ്. മിക്കപ്പോഴും പാർശ്വഫലമെന്തെന്നറിയാതെയാണ് മരുന്നുകൾ എന്തു വിലയ്ക്കും വാങ്ങി ആളുകൾ ഉപയോഗിക്കുന്നത്.
എന്നാൽ നമ്മുടെ നാട്ടിൽ കിട്ടുന്ന ചില പച്ചിലമരുന്നുകൾ ലൈംഗികശേഷി കൂട്ടുമെന്ന് എത്രയോ കാലം മുമ്പേ തെളിഞ്ഞതാണ്. അമുക്കുരം (അശ്വഗന്ധ), അടപതിയൻ , നായ്ക്കുരുണ എന്നിവയാണ് ആ ഔഷധസസ്യങ്ങൾ ഇവയെല്ലാം ശരീരത്തെ ബലപ്പെടുത്തുന്നു ലൈംഗീക ശേഷി വർധിപ്പിക്കുന്നു

ലൈംഗികശേഷി വർധിപ്പിക്കാൻ ചില ഔഷധസസ്യങ്ങൾ ശേഖരിച്ച് ഗോത്രവർഗക്കാരായ ആദിവാസികൾ പരമ്പരാഗതമായ രീതിയിൽ വീടുകളിൽ തന്നെ നിർമിച്ചു ഉപയോഗിചിരുന്ന മരുന്നുകളിൽ പെടുന്ന ഒന്നാണ് ബോധി കാട്ടുനായക്കുരുണ പൊടി.

100% പ്രകൃതിദത്തവും , ആയുർവേദഗുണങ്ങൾ അടങ്ങിയതും, ഒരു തരത്തിലുമുള്ള രാസവസ്തുക്കൾ ചേർക്കാത്തതിനാലും ബോധി കാട്ടുനായ്ക്കുരണ പൊടി പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാതെ മികച്ചതാവുന്നു

കേരളത്തിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന വയനാട്ടിലെ നിബിഡ വനത്തിൽ നിന്നും ആദിവാസികൾ കണ്ടെടുക്കുന്ന നായക്കുരുണ ഉണക്കി കുരു വേർതിരിച്ചെടുത്തതിന് ശേഷം മറ്റു ഔഷധ കൂട്ടിൽ ചേർത്ത് പാലിൽ പുഴുങ്ങി ഉണക്കി പൊടിച്ചെടുക്കുന്നതാണ് ബോധി കാട്ടുനായക്കുരുണ പൊടി. കൂടാതെ ഇതിൽ അമുക്കുരം (അശ്വഗന്ധ), അടപതിയന്, എന്നീ മരുന്നകളും അടങ്ങിയിരിക്കുന്നു

. മികച്ച വാജീകരണ ഔഷധമാണ് ബോധി കാട്ടു നായ്ക്കുരണ പൊടി. ആയുവേദത്തിൽ മർക്കടി, കുലക്ഷയ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ലൈംഗികശേഷി വർധിപ്പിക്കുന്നതിനാൽ ഹെർബൽ വയാഗ്ര എന്നറിയപ്പെടുന്നു. ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റാസ്റ്റെറോൺ ബൂസ്റ്ററുകളില് ഒന്നാണിത്. ലൈംഗികതൃഷ്ണയും ശേഷിയും വർധി പ്പിക്കുന്നതായി ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്.

ബോധി കാട്ടുനായക്കുരുണ പൊടി പശുവിൻ നെയ്യും ചേർത്ത് ദിവസവും ഒരു സ്പൂൺ വീതം 15 ദിവസം കഴിച്ചാൽ ലൈംഗികശക്തി വർധിക്കും. ബോധി കാട്ടുനായക്കുരുണ പൊടി പാലിൽ കലക്കി കുടിച്ചാൽ ശുക്ലഉല്പാദനം കൂടുകയും ലൈംഗിക ബലഹീനത മാറിക്കിട്ടുകയും ചെയ്യും. രാത്രി കിടക്കും മുമ്പ് ഒരു ഗ്ലാസ് പാലില് ഒരു സ്പൂൺ (10 ഗ്രാം) പൊടി ചേർത്ത് 15 ദിവസം സേവിക്കുന്നതും നല്ലതാണ്.

സന്ധിവാതം, നാഡീദൗർബല്യം, ഉറക്കമില്ലായ്മ, തലവേദന, ശരീരവേദന എന്നിവയ്ക്കുള്ള പരിഹാരമായും പൊടിച്ചെടുക്കുന്നതാണ് ബോധി കാട്ടുനായക്കുരുണ പൊടി ഉപയോഗിക്കാം. ശരീരത്തെ തണുപ്പിക്കാനും പുഷ്ടിപ്പെടുത്താനും ശേഷിയുള്ള മറ്റൊരു ഔഷധമാണ് ബോധി കാട്ടുനായക്കുരുണ പൊടി പ്രമേഹം, ഗൊണേറിയ, ധാതുക്ഷയം എന്നിവ മാറാനും ഇത് നല്ലതാണ്.

രക്തസംക്രമണം മെച്ചപ്പെടുത്താനും ശുക്ലവർധന, ഉദരവിരയെ ഇല്ലാതാക്കാനും ഈ ഔഷധം നല്ലതാണ്.
പുരുഷന്മാരിൽ ഉണ്ടാകുന്ന ലിംഗ ഉദ്ധാരണക്കുറവ്, ക്ഷീണം, ബീജത്തിന്റെ ഗുണക്കുറവ് എന്നിവ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളർച്ച, ഉദരരോഗങ്ങൾ, വ്രണങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധചേരുവയിൽ കാട്ടുനായക്കുരുണ പൊടി ഉപയോഗിക്കുനുണ്ട്. കാട്ടുനായക്കുരുണ പൊടി രക്ത ധമനിയിലെ രക്തയോട്ടം കാര്യക്ഷമമാക്കുന്നു. അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വർദ്ധിപ്പിക്കും.

5 മി ഗ്രാം ശർക്കരയിലൊ വെണ്ണയിലോ വെറും വയറ്റില് സേവിച്ചാൽ ഉദരവിരകൾ ശമിക്കും എന്ന് ആയുർവേദം പറയുന്നു. കാട്ടുനായക്കുരുണ പൊടി കഴിച്ചാൽ വാത രോഗങ്ങൾ ശമിക്കും. രാവിലെയും രാത്രിയും പാലിൽ ചേർത്ത് കഴിച്ചാൽ ധാതു പുഷ്ടി ഉണ്ടാകും. വൃക്കരോഗങ്ങൾ ശമിക്കും. അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്കു പോലും മരുന്നാകാൻ ശേഷിയുള്ളതായി ശാസ്ത്രലോകം വിലയിരുത്തിയ ഉൽപന്നമാണ് ബോധി കാട്ടുനായക്കുരുണ പൊടി

ബോധി കാട്ടുനായക്കുരുണ പൊടിയിൽ 25.03% പ്രോട്ടീൻ, 6.75% ഖനിജങ്ങൾ, 3.95% കാൽസ്യം, 0.02% സൾഫർ അത്രയും തന്നെ മാംഗനീസ് എന്നിവയും ഡൈ ഹൈഡ്രോക്സിഫിനൈൽ അലനിൻ, ഗ്ലൂട്ടാത്തിയോൺ, ലെസിഥിൻ, ഗാലിക് അമ്ളം, ഗ്ലൂക്കോസൈഡ് എന്നീ രാസപദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു.
പുരുഷശേഷിയ്ക്ക് ഉത്തമമാണ് ബോധി കാട്ടുനായക്കുരുണ പൊടി.

ബോധി കാട്ടുനായക്കുരുണ പൊടി. ഇത് ആയുർവേദ പ്രകാരം പുരുഷൻമാരിലുണ്ടാകുന്ന ലൈംഗീക ഉദ്ധാരണ പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നാണ്. ബീജങ്ങളുടെ ഗുണം വർധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്. കാട്ടുനായക്കുരുണ പൊടിയിൽ നൈട്രിക് ഓക്സൈഡ് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നത്തിനുള്ള നല്ലൊരു മരുന്നാണ്. ഇതു പല തരത്തിലും പുരുഷ പ്രശ്നങ്ങള്ക്ക് ഉപയോഗിയ്ക്കാം.

വിവിധ പ്രശ്നങ്ങൾക്കു വിവിധ തരത്തിലാണ് കാട്ടുനായക്കുരുണ പൊടി ഉപയോഗിയ്‌ക്കേണ്ടത്. ലൈംഗിക താല്‌പര്യം കുറവാണെങ്കിൽ 1 ടീസ്പൂണ് കാട്ടുനായക്കുരുണ പൊടി 1 ടീസ്പൂണ്‍ തേനുമായി കലർത്തി കഴിയ്ക്കാം. ഇതേ രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നു തന്നെയാണ്. ഇംപൊട്ടൻസി അഥവാ ലൈംഗികശേഷിക്കുറവിന് അര ടീസ്പൂണ് കാട്ടുനായക്കുരുണ പൊടി അര ടീസ്പൂണ്‍ പഞ്ചസാര ചേർത്തിളക്കി ഇത് 1 കപ്പു ചൂടുപാലിൽ കലക്കി കുടിയ്ക്കാം. 1 മാസം ഇതാവർത്തിക്കാം .കാട്ടുനായക്കുരുണ പൊടി ഒരു ടീസ്പൂണ്‍ അര ടീസ്പൂണ്‍ നെയ്യുംചേർത്തിളക്കി ഒരു കപ്പു പാലിൽ കലക്കി ഒരു മാസം ബ്രേക്ഫാസ്റ്റിന് മുൻപായി കുടിയ്ക്കാം. ഇത് ഒരു മാസം ആവർത്തിയ്ക്കുക ഇത്തരം ഗുണങ്ങൾ ലഭിയ്ക്കണമെങ്കിൽ ഒരു മാസം അടുപ്പിച്ച് ഉപയോഗിയ്ക്കുക.

40നു മേല് പ്രായമുള്ള പുരുഷന്മാരെങ്കില് 3 മാസം വരെയെങ്കിലും ഇതു കഴിയ്ക്കേണ്ടി വരും. ഇത് ദിവസവും 750-1250 മില്ലീഗ്രാം വരെ കഴിയ്ക്കുന്നത് മസിലുകളുടെ വളർച്ചയ്ക്കു സഹായിക്കും.
ഇതിനു പുറമേ പല തരത്തിലെ ആരോഗ്യ ഗുണങ്ങളും കാട്ടുനായക്കുരുണ പൊടിക്കുണ്ട്. ഇത് സ്ട്രെസ് പോലുള്ള മാനസിക പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ്. ഉയർന്ന കൊളസ്ട്രോൾ രക്തധമനികൾക്ക് തടസ്സം സൃഷ്ടിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഈ കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിന് കാട്ടുനായക്കുരുണ പൊടി ഏറെ ഫലപ്രദമായ ഒറ്റമൂലിയാണ്.നല്ല ഉറക്കം ലഭിയ്ക്കാൻ രാത്രി കിടക്കാൻ നേരം ഇത് പാലിൽ കലർത്തി കുടിയ്ക്കുന്നത് നല്ലതാണ്. പ്രമേഹത്തിനും പ്രതിരോധശേഷിയ്ക്കുെമെല്ലാം ഇത് നല്ലതാണ്.

കിടക്കാൻ നേരം പാലിൽ ഇതു ചേർത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.
മസ്തിഷ്കം, രക്തം, ഹോർമോൺ എന്നിവയെ സ്വാധീനിച്ചാണ് ബോധി കാട്ടുനായ്ക്കുരണ പൊടി ഗുണഫലങ്ങളുണ്ടാക്കുന്നത്
100% പ്രകൃതിദത്തവും , ആയുർവേദഗുണങ്ങൾ അടങ്ങിയതും, ഒരു തരത്തിലുമുള്ള രാസവസ്തുക്കൾ ചേർക്കാത്തതിനാലും ബോധി കാട്ടുനായ്ക്കുരണ പൊടി പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാതെ മികച്ചതാവുന്നു.
ബോധികാട്ടു നായക്കുരുണ പൊടി. ഇപ്പോൾ തന്നെ വാങ്ങി ഉപയോഗിക്കൂ..!
