Bodhi Tribal Hair Oil

Kerala Tribal Hair Care & migraine Oil

ബോധി ഹെയർ ഓയിൽ

മുടിയുടെ ആരോഗ്യത്തിനും, മൈഗ്രൈൻ പ്രശ്നങ്ങൾ ഇല്ലാതാക്കാനും , ഉറക്കകുറവിനും ആദിവാസി-ഗോത്രരീതിയിൽ കാച്ചിയ  എണ്ണ

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഗുണപ്രദം..!!

Cash On Delivery Available..!!

₹ 599/-

ചെന്നിക്കുത്ത്, തലവേദന, ഓർമ്മക്കുറവ്, ഉറക്കക്കുറവ്, മുടികൊഴിച്ചിൽ കഷണ്ടി എന്നിവക്കുള്ള ഉത്തമ ആദിവാസി ഒറ്റമൂലിയാണ് ബോധി ഹെയർ കെയർ & മൈഗ്രൈൻ ഓയിൽ

മുടി കൊഴിച്ചിലിന് നാട്ടുവൈദ്യം
മുടി കൊഴിച്ചിൽ നിങ്ങളെ നിരാശനാക്കുന്നുണ്ടോ, നിങ്ങൾ കഷണ്ടിയാവുന്നുണ്ടോ? നരയില്ലാതെ തിങ്ങിവളരുന്ന മുടി
നിങ്ങളുടെ സ്വപ്നമാണോ?
പലതരത്തിലുള്ള മാർഗങ്ങൾ ഉപയോഗിച്ച് മുടിയും പണവും നഷ്ടപ്പെട്ടോ?

ഹൈഷോപ്പി നാച്ചുറൽസ് ബോധി ഹെയർ ഓയിൽ നൂറുശതമാനം ആദിവാസഗോത്ര രീതിയിൽ ഭവനങ്ങളിൽ നിർമ്മിച്ച എണ്ണയാണ്, ഈ എണ്ണ ചെന്നിക്കുത്ത് , വിട്ടുമാറാത്ത തലവേദന, ഉറക്കമില്ലായ്മ, ഓർമക്കുറവ് , എന്നിവ പരിഹരിച്ച് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. നിങ്ങളുടെ ഗുരുതരമായ ചെന്നിക്കുത്ത്, തലവേദന, ഓർമ്മക്കുറവ്, ഉറക്കക്കുറവ്, എന്നീ പ്രശ്നങ്ങൾ പരിഹരിച്ച് മുടി കൊഴിച്ചിൽ നിയന്ത്രിച്ച് മുടി സ്വാഭാവികമായി വേഗത്തിൽ വളരാൻ സഹായിക്കുന്നു. തുടർച്ചയായുള്ള ബോധി ഹെയർ ഓയിൽ ഉപയോഗം ബോധി ഹെയർ കെയർ & മൈഗ്രേൻ ഓയിൽ തലച്ചോറിലെ രക്തയോട്ടം വർദ്ധിപ്പിച്ച് ഓക്സിജൻറെ സ്വാഭാവികത നിലനിർത്തി മൈഗ്രൈൻ പോലുള്ള വിട്ടുമാറാത്ത തലവേദന, ഉറക്കക്കുറവ് ,ഓർമ്മക്കുറവ് എന്നിവ പരിഹരിച്ചു മാനസിക സമ്മർദം തുടച്ചു നീക്കുന്നു. കൂടാതെ മുടി കൊഴിച്ചിൽ കൂടുതലായുള്ള ഭാഗത്ത് ഒരു മാസത്തിനുള്ളിൽ തന്നെ പുതിയ മുടി വളരുന്നത്തിന് സഹായിക്കുന്നു

ഇന്നത്തെ കാലഘട്ടത്തിലെ ജീവിത രീതിയിൽ ഫാസ്റ്റുഫുഡ്ഡുകളുടെ വരവോടെ ഇത്തരം പോഷക ഘടകങ്ങൾ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് കുറയുന്നു, കൂടാതെ അന്തരീക്ഷമലിനീകരണവും ഇതിനു ആക്കം കൂട്ടുന്നു ഇതുമൂലം ഡിഎച്ച്ടി, കൊളാജൻ എന്നിവയുടെ ഉൽപാദനം എന്നിവ വർദ്ധിക്കുന്നു, അമിതമായ ഡിഎച്ച്ടി രോമകൂപത്തിലെ സുഷിരങ്ങൾ ചുരുക്കുകയും രക്തയോട്ടം കുറയ്ക്കുകയും, ആദ്യം നിങ്ങളിൽ ചെന്നിക്കുത്ത് ,വിട്ടുമാറാത്ത തലവേദന, ഉറക്കക്കുറവ്, മുടികൊഴിച്ചിൽ എന്നിവക്ക് കാരണമാവുന്നു കൂടാതെ നിങ്ങളുടെ മുടിക്ക് തിളക്കം നഷ്ടപ്പെടും, പിന്നീട് അത് നേർത്തതായിരിക്കും, ഒടുവിൽ നിങ്ങളുടെ മുടി പൂർണ്ണമായും നഷ്ടപ്പെടുന്നു കൂടാതെ അകാലനര, താരൻ എന്നിവയ്ക്കും കാരണമാവുന്നു

തലയോട്ടിയുടെയും തലച്ചോറിൻറെയും തലയിലെ രക്ത ധമനികളുടെയും പ്രവർത്തനത്തിന് ആവശ്യമായ ചില ഔഷധഘടകങ്ങൾ
സാധാരണ ഹെയർ ഓയിലുകളിലൂടെ
നിങ്ങൾക്ക് ലഭിക്കില്ല, ഇതു ചില ആളുകളിൽ തലയോട്ടിയുടെ താപനില വർദ്ധിപ്പിക്കുകയും ശക്തമായ തലവേദനയ്ക്കും,ഉറക്കമില്ലായ്മക്കും, മുടികൊഴിച്ചിലിനും കാരണമാകുകയും ചെയ്യുന്നു, ഇതുമൂലം ചെറിയ പ്രായത്തിൽ തന്നെ സ്ത്രീകളിലും പുരുഷന്മാരിലും മൈഗ്രൈൻ പോലുള്ള അസുഖങ്ങൾക്കും , ഉറക്കമില്ലായ്മയ്ക്കും കൂടാതെ കഷണ്ടിക്കുംഅകാലനരയും മുടികൊഴിച്ചിലും വളരെ അധികം വർദ്ധിച്ചിരിക്കുന്നു. എന്നാൽ അവിടെയാണ് ബോധി ഹെയർ ഓയിൽ ഔഷധ ഗുണംകൊണ്ട് വളരെ വ്യത്യസ്‌തമാവുന്നത് !

ബോധി ട്രൈബൽ ഹെയർ ഓയിൽ ശക്തവും മികച്ച രീതിയിൽ രൂപപ്പെടുത്തിയതുമായ ഹെയർ റീ-ഗ്രോത്ത് & മൈഗ്രൈൻ ആയുർവേദ ഹെയർ ഓയിൽ ആണ്. അപൂർവ വനസസ്യങ്ങളും കൂടാതെ ഔഷധ സസ്യങ്ങളായ ബ്രിംഗ,ചെമ്പരത്തി, അംല, നീല അമരി, ബ്രഹ്മി തുടങ്ങി 36 ഔഷധ സസ്യങ്ങളും ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ നിർമ്മിക്കുന്ന ബോധി ഹെയർ ഓയിൽ തലയിലെ രക്തധമനികളിലെ രക്തയോട്ടം വർധിപ്പിച്ചു ഓക്സിജൻ നിലനിർത്തി മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു, പുതിയ മുടി വളർച്ചയെ സജീവമായി ഉത്തേജിപ്പിക്കുന്നു, കൂടാതെ രക്തധമനികളെ ഉത്തേജിപ്പിച്ച് രക്തയോട്ടം സുഗമമാക്കി തലവേദന കുറയ്ക്കുന്നു, ഓർമശക്തി വർധിപ്പിക്കുന്നു , ഉറക്കമില്ലായ്മാ പരിഹരിക്കുന്നു

കേരളത്തിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന വയനാട്ടിലെ
നിബിഡ വനത്തിൽ നിന്നും ഔഷധസസ്യങ്ങൾ ശേഖരിച്ച്‌ ഗോത്രവർഗക്കാരായ ആദിവാസികൾ പരമ്പരാഗതമായ രീതിയിൽ വീട്ടിൽ തന്നെ നിർമിച്ചു ഉപയോഗിചിരുന്നതാണ് ട്രൈബൽ ഹെയർ ഓയിൽ. ബോധി ട്രൈബൽ ഹെയർ ഓയിൽ കെമിക്കൽ ഫ്രീ, ഐ‌എസ്ഒ, ജി‌എം‌പി നിർമാണ സർട്ടിഫിക്കറ്റുകളോടു കൂടി നൂറുശതമാനം ആദിവാസി-ഗോത്ര ഗ്രാമീണരുടെ സഹായത്തോടെ ഭവനങ്ങളിൽ തന്നെ നിർമ്മിക്കുന്നതിനാൽ , 100% പ്രകൃതിദത്തവും , ആയുർവേദഗുണങ്ങൾ അടങ്ങിയതും, ഒരു തരത്തിലുമുള്ള രാസവസ്തുക്കൾ ചേർക്കാത്തതിനാലും പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാതെ മികച്ചതാവുന്നു.

ബോധി ഹെയർ ഓയിൽ പരമ്പരാഗത ആദിവാസി ഗോത്രവർഗ്ഗ ഹെയർ ഓയിൽ ആണ്, പ്രകൃതിദത്തമായി സ്വാഭാവികമായ മുടിയുടെ വളർച്ചക്ക് സഹായിക്കുന്ന ബോധി ട്രൈബൽ ഹെയർ ഓയിൽ, പരമ്പരാഗത രീതിയിൽ ഗോത്രവർഗക്കാരുടെ സഹായത്തോടെ 36 ഔഷധസസ്യങ്ങൾ ചേർത്ത് 100% ശുദ്ദമായ വെളിച്ചെണ്ണയിൽ പാകം ചെയ്ത് 7 ദിവസം സൂര്യപ്രകാശത്തിൽ ഇളം ചൂട് തട്ടിച്ച് ഭവനങ്ങളിൽ തന്നെ നിർമ്മിച്ച് കുപ്പികളിലാക്കുന്നു.

ബോധി ഹെയർ ഓയിൽ നൽകുന്നത് :


1.പുതിയ മുടി വളരാനും കൂടാതെ മുടിയുടെ നീളം,കനം, ശക്തി കൂടുവാൻ സഹായിക്കുന്നു പാർശ്വഫലങ്ങളില്ലാത്ത മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിർത്തുന്നു
2. ബോധി ഹെയർ ഓയിൽ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ താരൻ അകാല നര സ്വാഭാവികമായ മുടി വളർച്ച തലവേദന , ഉറക്കമില്ലായ്മ,
3.ബോധി ട്രൈബൽ ഹെയർ ഓയിൽ 100% പ്രകൃതിദത്ത സുഗന്ധവും നിറവും നൽകുന്നുതോടൊപ്പം മൊത്തത്തിലുള്ള തലയോട്ടിയുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തി മുടിയുടെ വളർച്ചക്ക് സഹായിക്കുന്നു

4.ബോധി ഹെയർ ഓയിൽ ഇത് നിങ്ങളുടെ തലമുടിയെ തിങ്ങിയും ബലമുള്ളതുമായി വളരാനും സഹായിക്കുന്നു തലയോട്ടിക്ക് പോഷണം നൽകുകയും മുടിയിൽ തിളക്കം നിലനിർത്തുകയും ചെയ്യുന്നു.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു

ഹെയർ ഓയിൽ മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യകരമായി മുടിവളരാൻ പ്രോത്സാഹിപ്പിക്കുന്നു, ഹൈഷോപ്പി ബോധി ഹെയർ ഓയിൽ ശാശ്വതവും ഫലപ്രദവുമായ മുടിയുടെ വളർച്ചാ പരിഹാരമാർഗമാണ്, കാരണം ഇത് ഉള്ളിൽ നിന്ന് മുടിയുടെ പുതിയ വളർച്ചയെ ഉത്തേജിപ്പിക്കാനും ശാശ്വതമായ ഫലങ്ങൾ നൽകാനും ഇത് സഹായിക്കുന്നു.

വിപണിയിൽ നിരവധി ഹെയർ ഓയിൽ ഉല്പന്നങ്ങൾ ലഭ്യമായതിനാൽ, ഏതാണ് വിശ്വസിക്കേണ്ടതെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാനാകും?

വിപണിയിലെ ധാരാളം ഹെയർ ഓയിൽ ഉൽ‌പ്പന്നങ്ങൾ‌ വലിയ അവകാശവാദങ്ങൾ നടത്തുന്നു അതിനാൽ, പ്രവർത്തിക്കുന്ന മാത്രമല്ല ഉപയോഗിക്കാൻ സുരക്ഷിതവുമായ ഒരു പരിഹാരം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

ശക്തമായ തിളക്കമാർന്ന മുടിയിഴകൾക്ക് ഹൈഷോപ്പി ബോധി ഹെയർ ഓയിൽ ഇപ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങൂ !

img2

Cash On Delivery Available..!!

₹ 599/-

Add Your Contact Details
Please enable JavaScript in your browser to complete this form.

Happy Customer's Gallery

നിരാകരണം: വ്യക്തിഗത ഫലങ്ങൾ വ്യത്യാസപ്പെടാം :
കളറന്റുകളോ പ്രിസർവേറ്റീവുകളോ ചേർക്കുന്നില്ല :